അനുശോചിച്ചു
Wednesday 14 January 2026 12:28 AM IST
അമ്പലപ്പുഴ: കേരള കോൺഗ്രസ് നേതാവായിരുന്ന തോമസ് കുതിര വട്ടത്തിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാനഉന്നതാധികാര സമിതിയംഗം തോമസ് ചുള്ളിക്കൽ അനുശോചിച്ചു.