ഓമനയമ്മ
Tuesday 13 January 2026 11:34 PM IST
കുണ്ടറ: പെരുമ്പുഴ പുനക്കന്നൂർ അരുൺ നിവാസിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഓമനയമ്മ (93) നിര്യാതയായി. മക്കൾ: വി.രാധാമണിയമ്മ, വി.മധുസൂദനൻ പിള്ള, വി.പുഷ്പരാജൻപിള്ള, വി.ഓമനക്കുട്ടൻപിള്ള, വി.തങ്കമണിയമ്മ, വി.ശശികുമാരിയമ്മ. മരുമക്കൾ: അയ്യപ്പൻപിള്ള, പ്രസന്നകുമാരിയമ്മ, ഉഷാകുമാരി, മണിയമ്മ, രാജേന്ദ്രൻപിള്ള, പരേതനായ ബാലമുരളീധരൻ. സഞ്ചയനം 18ന് രാവിലെ 7ന്.