കെ. ലളിതാ ദേവി
Tuesday 13 January 2026 11:47 PM IST
മയ്യനാട്: കാരിക്കുഴിൽ കളീലെഴികത്ത് വീട്ടിൽ പരേതനായ ദിവാകരൻ മുതലാളിയുടെ ഭാര്യ കെ. ലളിതാ ദേവി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ലൈല, ലത, ലാലുജി, പരേതനായ ലെനിൻ. മരുമക്കൾ: പരേതനായ എൻ. അപ്പുക്കുട്ടൻ, ജി. ഷാജി, എസ്. ഗീത. സഞ്ചയനം 18ന് രാവിലെ 8ന്.