അർജിത് സൂരജ്
Tuesday 13 January 2026 11:52 PM IST
കേരളപുരം: അപർണാമൃതം ഞെട്ടയിൽ സൂരജിന്റെയും സുഖി സൂരജിന്റെയും മകൻ അർജിത്ത് സൂരജ് (6) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. സഹോദരി: പരേതയായ അനാമിക.