ഏലിയാമ്മ

Wednesday 14 January 2026 4:02 PM IST

മാമല: വെണ്മണി ചൗരുംമാക്കിൽ പരേതനായ സി.ടി. പൗലോസിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: ജിജി പോൾ, ടോപ്പൻ പോൾ, ബെറ്റി റോയി. മരുമക്കൾ: ഷൈനി, ഡയാന, റോയി.