കുര്യാക്കോസ്
Wednesday 14 January 2026 4:09 PM IST
പെരുമ്പാവൂർ: കുറുപ്പംപടി ഐമുറി കണ്ടംമാലി വർക്കി കുര്യാക്കോസ് (91) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: വർഗീസ്, മേരി, കുഞ്ഞുമ്മ, ബീന. മരുമക്കൾ: മേരി, പൗലോസ്, പരേതനായ പൗലോസ്, ബേബി.