അദ്ധ്യാപക ഒഴിവ്
Thursday 15 January 2026 9:53 PM IST
പൂമാല: ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി, (.സോഷ്യൽ സയൻസ് ) എൽ.പി.എസ്.ടി, യു.പി എസ്.ടി എന്നീ താത്ക്കാലിക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറുകളുമായി (കെ.ടെറ്റ് നിർബന്ധം) സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.