അദ്ധ്യാപക നിയമനം

Thursday 15 January 2026 9:24 PM IST

നെടുങ്കണ്ടം: പാറത്തോട് ഗവ.ഹൈസ്‌കൂളിൽ യു.പി.എസ്.റ്റി (തമിഴ് മീഡിയം) താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 19ന് രാവിലെ 11ന് . കെ.ടെറ്റ് നിർബന്ധം. കൂടുതൽ വിവരങ്ങൾക്ക് : 04868 -292326.