പാസ്‌പോർട്ടിൽ ശക്തിതെളിയിച്ച് ഇന്ത്യ, കുതിച്ചു ചാട്ടം, വിസയില്ലാതെ പറക്കാം

Thursday 15 January 2026 12:27 AM IST

പാസ്‌പോർട്ടിൽ ശക്തിതെളിയിച്ച് ഇന്ത്യ, കുതിച്ചു ചാട്ടം, വിസയില്ലാതെ പറക്കാം

പൗരന്മാർക്ക് വിദേശയാത്രകൾക്കായി രാജ്യത്തെ വിദേശകാര്യമന്ത്രാലയം നൽകുന്ന രേഖയാണ് പാസ്‌പോർട്ട്. വെറും യാത്രാ രേഖ എന്നതിലുപരി പൗരത്വം, യാത്രയുടെ ഉദ്ദേശ്യം, പാസ്‌പോർട്ട് കൈവശം വച്ചിരിക്കുന്ന വ്യക്തിയുടെ വിദേശത്തെ നിയമപരമായ നില എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖകൂടിയാണ് പാസ്‌പോർട്ട്