പിണറായി VS സുരേഷ്‌ഗോപി, കലോത്സവ വേദിയിൽ
Thursday 15 January 2026 12:28 AM IST
പിണറായി VS സുരേഷ്‌ഗോപി, കലോത്സവ വേദിയിൽ വാക്ക്‌പ്പോര്
64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് തൃശൂരിൽ അരങ്ങുണർന്നിരിക്കുകയാണ്. കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു