സംസ്ഥാന സമിതി യോഗം

Thursday 15 January 2026 1:27 AM IST

തിരുവനന്തപുരം : ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സമിതി യോഗം പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കൈരളി റാഫി അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ എം.എസ്.യൂസഫ്,ആനത്താനം രാധാകൃഷ്ണൻ, അയിര സലീംരാജ്,അമ്പലത്തറ മുരളീധരൻനായർ,സി.രാജലക്ഷ്മി,കള്ളിക്കാട് ശശി, സി.വിജയൻ,ജയിംസ് ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.