വാർഷിക ആഘോഷവും കുടുംബ സംഗമവും
Thursday 15 January 2026 1:27 AM IST
തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ചെസ്നയുടെ 14-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും ഫെബ്രുവരി 14ന് രാവിലെ 10 മുതൽ കോളേജിൽ നടത്തും.ചെസ്ന പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.വാർഷിക ആഘോഷത്തിലും, കുടുംബ സംഗമത്തിലും കോളേജിലെ എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് കമ്മിറ്റി അറിയിച്ചു.ഫോൺ: 9526089963,9995276690.