റൂട്രോണിക്സ് സ്കിൽ സമ്മിറ്റ്
Thursday 15 January 2026 1:40 AM IST
തിരുവനന്തപുരം: 20-ാമത് റൂട്രോണിക്സ് സ്കിൽ സമ്മിറ്റ് ആൻഡ് എ.ടി.സി അവാർഡ് വാർഷികാഘോഷം തിരുവനന്തപുരം കെ.കെ.എം ഇന്റർനാഷണൽ ഹോട്ടലിൽ നടന്നു.അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.കെ.രതീഷ് (മാനേജിംഗ് ഡയറക്ടർ,കേരള സ്റ്റേറ്റ് റൂട്രോണിക്സ്),വിജയൻപിള്ള (ചെയർമാൻ,കേരള സ്റ്റേറ്റ് റൂട്രോണിക്സ്),അജിംഷാ (ഡയറക്ടർ,ഗ്രോവെയർ എഡ്യൂക്കേഷൻ സൊലൂഷൻസി) എന്നിവർ പങ്കെടുത്തു.