ആനന്ദവല്ലിയമ്മ
Wednesday 14 January 2026 9:10 PM IST
പെരുമ്പാവൂർ: അയ്‌മുറി കാവുംപുറം കൊരുമ്പൂര് പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (85) നിര്യാതയായി. മക്കൾ: പി. രാജേന്ദ്രൻ ( റിട്ട. ഫെഡറൽ ബാങ്ക്), ജയശ്രീ, മായ, ശ്രീജ. മരുമക്കൾ: ദീപ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), അനിൽ കുമാർ, രാമചന്ദ്രൻ, രാജേഷ്.