കുര്യാക്കോസ്

Wednesday 14 January 2026 9:14 PM IST

പെരുമ്പാവൂർ: ആലാട്ടുചിറ പണ്ടിക്കുടി ഹൗസിൽ കുര്യാക്കോസ് (63) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: സിനി, പരേതനായ എൽദോസ്. മരുമക്കൾ: ബൈജു, ലിന്റു.