കെ. മാധവൻ
Wednesday 14 January 2026 10:46 PM IST
ആലുംമൂട്: ചെറിയേല കൊച്ചുവിള വിട്ടിൽ കെ.മാധവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: രമണൻ, രഘു, രമണി, രമ, രജിത. മരുമക്കൾ: രജനി, സതികുമാരി, രമേശൻ, അശോകൻ, അമ്പു.