കെ. എം. ശശിധരൻ
Wednesday 14 January 2026 10:47 PM IST
മങ്ങാട്: കരിങ്ങോട്ട് വിള വീട്ടിൽ കെ. എം. ശശിധരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല. മക്കൾ: സീബക്ക് (ഗൾഫ്), സിമി, സരിൻ (നട്ട്സ് ഫാക്ടറി, കൊല്ലം). മരുമക്കൾ: വിശ്വ പ്രഭ, വൃന്ദ. എസ്. രാജ്.