എസ്. അനിൽകുമാർ
Wednesday 14 January 2026 10:47 PM IST
കരുനാഗപ്പള്ളി: മരു.തെക്ക് വിത്തൂർ വടക്കതിൽ എസ്.അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അപർണ, ആദിത്യൻ. സഞ്ചനയം 22ന് രാവിലെ 8ന്.