എൻ.രാജപ്പൻ
Wednesday 14 January 2026 10:55 PM IST
കൊല്ലം: അമ്പലത്തുംഭാഗം പറങ്കിമാംവിള ആയൂർ മഞ്ഞപ്പാറ ഷീലാഭവനിൽ എൻ.രാജപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ഷീലാകുമാരി, പരേതനായ ഷിജുകുമാർ. മരുമകൻ: ജോഷി. സഞ്ചനയം 19ന് രാവിലെ 8ന്.