കെ. സുരേന്ദ്രൻ
Wednesday 14 January 2026 10:55 PM IST
കൊട്ടിയം: പടിഞ്ഞാറ്റേ തട്ടാരുവിള വീട്ടിൽ കെ. സുരേന്ദ്രൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത സുരേന്ദ്രൻ. മകൾ: ജയലക്ഷ്മി (അദ്ധ്യാപിക, എസ്.എൻ.വി ഗേൾസ് ഹൈസ്കൂൾ, പരവൂർ). മരുമകൻ: ചന്ദ്രലാൽ (ദുബായ്). സഞ്ചയനം 19ന് രാവിലെ 8ന്.