കെ മാറ്റ് പരിശീലനം
Thursday 15 January 2026 1:13 AM IST
തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷയായ കെ മാറ്റിന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) സൗജന്യ പരിശീലനം നൽകും.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ ഫോം- https://forms.gle/fC77HMUGk8xFNVjs7.ഫോൺ: 9400787242, 9645176828.