പി.ജി ആയുർവേദ പ്രവേശനം

Thursday 15 January 2026 12:42 AM IST

തിരുവനന്തപുരം: പി.ജി.ആയുർവേദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.inൽ 16ന് ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷിക്കാം. വിജ്ഞാപനം,പ്രോസ്പെക്ടസ്‌ എന്നിവ വെബ്സൈറ്റിൽ. ഫോൺ:0471-2332120,2338487.