കോൺഗ്രസ് പ്രതിഷേധസദസ്
Wednesday 14 January 2026 11:47 PM IST
കൃഷ്ണപുരം: സിപിഎം സഹയാത്രികയായ താൽക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ .സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അഡ്വ.സി.എ.അൻഷാദ്. തണ്ടളത്ത് മുരളി, ഉജിത്, വയലിൽ സന്തോഷ്, നവാസ് വലിയവീട്ടിൽ, ഷെരീഫ് കുഞ്ഞ്, ജ്യോതി അനീഷ്, റാം കിഷോർ, രാധാമണി രാജൻ, അജി ഗണേഷ് , അഖിൽ, സിന്ധു അജി, സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.