മാസ്റ്റർ ഒഫ് ഒപ്‌റ്റോമെട്രി പ്രവേശനം

Thursday 15 January 2026 12:29 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഒപ്‌റ്റോമെട്രി പ്രവേശനത്തിന് 24വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം. യോഗ്യത പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിവരങ്ങൾക്ക്:0471-2560361, 362, 363, 364.