പി.എസ്.സി അഭിമുഖം

Thursday 15 January 2026 12:32 AM IST

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 645/2024-പട്ടികജാതി) തസ്തികയിലേക്ക് 16ന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).