ആയുർവേദ, ഹോമിയോ പ്രവേശനം
Thursday 15 January 2026 12:33 AM IST
തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി കോഴ്‌സുകളിൽ അഞ്ചാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് www.cee.kerala.gov.inൽ 16ന് രാവിലെ 11വരെ ഓപ്ഷൻ നൽകാം. ഫോൺ:04712525300.