ആനന്ദവല്ലി

Thursday 15 January 2026 12:35 AM IST

ആലപ്പുഴ -: ആര്യാട് പഞ്ചായത്തിൽ കൈതത്തിൽ പരുത്തിച്ചിറയിൽ പ്രകാശന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വിട്ടുവളപ്പിൽ. മക്കൾ: റെജിമോൻ,സുരാജ് . മരുമക്കൾ: വിദ്യ, സുനിത.