ഡി.എൻ.ബി പ്രവേശനം

Thursday 15 January 2026 12:38 AM IST

തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യത മാനദണ്ഡത്തിൽ കേന്ദ്രം ഇളവു വരുത്തിയതിനാൽ മുൻപ് രജിസ്റ്റർ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവർക്കും ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്.) പ്രവേശനത്തിന് 18വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം.