വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി
Thursday 15 January 2026 3:43 AM IST
കൊല്ലം: ട്യൂഷൻ അദ്ധ്യാപകൻ 15കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കൊട്ടിയം സ്വദേശിയായ വിദ്യാർത്ഥിയാണ് മേവറത്തുള്ള ട്യൂഷൻ സെന്റർ അദ്ധ്യാപകനെതിരെ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയത്. ചൂരൽകൊണ്ടുള്ള അടിയൽ കൈയിലെ മാസം പൊട്ടിയ നിലയിലാണ്. വിദ്യാർത്ഥി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.