ഇരുപത്തിരണ്ടുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി, പരാതി നൽകാൻ ചെന്നപ്പോൾ പൊലീസുകാരൻ കൈക്കൂലി ചോദിച്ചു, പിതാവ് ജീവനൊടുക്കി
ബറേലി: തട്ടിക്കൊണ്ടു പോയ ഇരുപത്തിരണ്ടുകാരിയായ മകളെ കണ്ടെത്തിത്തരണമെങ്കിൽ കൈക്കൂലി നൽകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ബറേലി മൗ ചന്ദ്പുർ സ്വദേശി ശിശുപാൽ (45) ആണ് ആത്മഹത്യ ചെയ്തത്.
April 13, 2021