ഈ അഞ്ചിൽ നിങ്ങളുടെ നക്ഷത്രമുണ്ടോ? വൈകാതെ കോടീശ്വരന്മാരാകും, വിദേശത്ത് പോകാനും ഭാഗ്യം
Thursday 15 January 2026 3:49 PM IST
2026ൽ രാഹുവിന്റെ നല്ല ഫലം ചില നക്ഷത്രക്കാർക്ക് ലഭിക്കുമെന്നാണ് ജ്യോതിഷപ്രകാരമുള്ള വിശ്വാസം. സാമ്പത്തികമായി ഈ നക്ഷത്രക്കാർക്ക് വളരെയധികം ഉയർച്ചയുണ്ടാകും. രാഹു അനുകൂലമായി വരുന്നതിനാൽ ആഭരണ, ഗൃഹഭാഗ്യം, കർമഭാഗ്യം തുടങ്ങിയവയെല്ലാം ഉണ്ടാകും. അപ്രതീക്ഷിത ഭാഗ്യങ്ങളും തേടിയെത്തും.
- അശ്വതി - തൊഴിൽ, അധികാരം, പ്രശസ്‌തി, സ്ഥാനക്കയറ്റം എന്നിവയെല്ലാം 2026ൽ ഈ നക്ഷത്രക്കാർക്ക് ലഭിക്കും. ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.
- രോഹിണി - വരുമാനം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും, ഏർപ്പെടുന്ന എല്ലാ കാര്യത്തിലും നേട്ടം വന്നുചേരും. അപ്രതീക്ഷിതമായി പല സ്രോതസുകളിൽ നിന്നും വരുമാനം തേടിയെത്തും. ഓഹരി, ചിട്ടി, ബാങ്കിംഗ് മേഖലകളിൽ നിന്നും ലാഭമുണ്ടാകും.
- തിരുവാതിര - പ്രണയം സഫലമാകും, ബുദ്ധി വർദ്ധിക്കും, ചിന്തിച്ച് മാത്രം മുന്നോട്ട് പോകും. ബിസിനസിൽ വൻ ലാഭം നേടാൻ സാധിക്കും. ക്രിയാത്മകമായ മേഖലകളിൽ ഉയർച്ചയുണ്ടാകും. എല്ലാ രീതിയിലും ഭാഗ്യം ഉണ്ടാകുന്ന വർഷമാണിത്.
- അത്തം - വിദേശത്ത് പോകാൻ ഭാഗ്യമുണ്ടാകും. ധനം, ഭൂമി പോലുള്ള സമ്പാദ്യങ്ങൾ ലഭിക്കും. കൈവയ്‌ക്കുന്ന മേഖലകളിലെല്ലാം വിജയം തേടിയെത്തും. ലോട്ടറിയടിക്കാനും ഭാഗ്യമുണ്ട്.