സൗജന്യ നേത്ര പരിശോധന ക്യാമ്പ്
Friday 16 January 2026 12:44 AM IST
ചങ്ങനാശേരി : പാറേൽ ചാസ് യൂണിറ്റും ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായിസൗജന്യ നേത്ര പരിശോധന തിമിര നിർണയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. 30 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പാറേൽ പള്ളിയുടെ മിനി പാരിഷ് ഹാളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ചൈതന്യ ഐ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ മെഡിക്കൽ ടീം നേത്രസംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. കണ്ണടകൾക്ക് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോൺ:8590881312, 9387020111.