എം.ആർ. മഹേഷ്
Thursday 15 January 2026 6:34 PM IST
പൂത്തോട്ട: കാട്ടിക്കുന്ന് മകരചേരിൽ രവിയുടെയും ലീലയുടെയും മകൻ എം.ആർ. മഹേഷ് (46, കാട്ടിക്കുന്ന് അനു ബേക്കറി ഉടമ) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: അനുശ്രീ, ഇലൻ.