ആറ് വഴികള്‍ സജ്ജം,ആണവ മിസൈല്‍ കേന്ദ്രം ലക്ഷ്യം,മിസൈലുകള്‍ രാകിമിനുക്കി ഇറാന്‍...

Friday 16 January 2026 2:36 AM IST

അമേരിക്ക ഇറാന്‍ രണ്ട് ശക്തരായ രാജ്യങ്ങള്‍ ഏറ്റുമുട്ടിയാല്‍ ആര്‍ക്കാകും വിജയം, ഈ ഒരു ചോദ്യം ഉയരുന്നതിന് പിന്നാലെ ശക്തി തെളിയിക്കാന്‍ ഒരുങ്ങുകയാണ് ഇരുരാജ്യങ്ങളും