ഒടുവില്‍ ഗാസയില്‍ സമാധാനം, 2-ാംഘട്ട വെടിനിറുത്തല്‍ പ്രാബല്യത്തില്‍...

Friday 16 January 2026 12:38 AM IST

ഗാസയില്‍ രണ്ടാംഘട്ട വെടിനിറുത്തല്‍ കരാര്‍ പ്രാബല്യത്തില്‍. രണ്ടാംഘട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി അമേരിക്ക അറിയിച്ചു