കാർത്യായനി

Thursday 15 January 2026 7:44 PM IST

വെട്ടിത്തറ: വടക്കേക്കരയിൽ പരേതനായ അച്യുതന്റെ ഭാര്യ കാർത്യായനി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം പൊതുശ്മശാനത്തിൽ. മകൻ: സലിം. മരുമകൾ: ഷീജ.