ലോക് ഭവൻ ധർണ
Friday 16 January 2026 3:02 AM IST
തിരുവനന്തപുരം: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷന്റെ (കെ.എം.എസ്.ആർ.എ - സി.ഐ.ടി.യു) നേതൃത്വത്തിൽ വിവിധാവശ്യങ്ങൾ ഉന്നയിച്ച് ലോക് ഭവന് മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.കെ.എം.എസ്.ആർ.എ.പ്രസിഡന്റ് എ.വി.പ്രദീപ് കുമാർ,ജനറൽ സെക്രട്ടറി പി.കെ.സന്തോഷ്,സാജി സോമനാഥ്,എം.സുന്ദരം,ലെനിൻ,ജീവൻ കുമാർ,പ്രജു.പി.എസ്,ഹേമേഷ് ഗോപൻ,മണികുട്ടൻ,ആദർശ്, ജോമോൻ,ഗ്ലാഡ്‌വിൻ,അരുൺ എസ്.ആർ.പ്രശാന്ത്,ഷബിൻ ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.