അജിത കുമാരി
Friday 16 January 2026 12:04 AM IST
പാലോട്:ചുള്ളിമാനൂർ കരിങ്കട,പങ്കജ വിലാസത്തിൽ (മംഗ്ലാവിൽ) ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അജിത കുമാരി (74) നിര്യാതയായി. മക്കൾ:ജി.അജയചന്ദ്രൻ, ജി. വിജയചന്ദ്രൻ. മരുമകൾ:സരിത.ജി.എസ്. സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.