എം.മോളി
Friday 16 January 2026 12:05 AM IST
നെടുമങ്ങാട്: ഇരിഞ്ചയം കാക്കോട് കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ എം.മോളി (60) നിര്യാതയായി. മക്കൾ: ജി.മുകേഷ്,ജി.രഞ്ചിത്ത്,പരേതയായ എം.രജിത. മരുമകൻ: എസ്.രാജേഷ് കുമാർ. സഞ്ചയനം 19ന് രാവിലെ 9ന്.