കൈത്തറി മേള S/C

Friday 16 January 2026 3:16 AM IST

തിരുവനന്തപുരം: കരകൗശല വിദഗ്ദ്ധർ സംഘടിപ്പിക്കുന്ന കൈത്തറി എക്സിബിഷൻ കം സെയിൽ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ നടക്കുന്നു.രാവിലെ 10 മുതൽ രാത്രി 8.30 വരെ നടക്കുന്ന മേളയിൽ കോട്ടൺ,സിൽക്ക് കൈത്തറി,കരകൗശല വസ്തുക്കൾ,ഒറീസ ടൈ ആൻഡ് ഡൈ,ഡ്രസ് മെറ്റീരിയൽ,ഒറീസ സാരികൾ,പശ്ചിമ ബംഗാൾ കോട്ടൺ സാരികൾ തുടങ്ങി നിരവധി വസ്തുക്കളുടെ വിപുലമായ ശേഖരം ഉൾപ്പെടുന്നു.കരകൗശല വസ്തുക്കൾക്ക് 10ശതമാനവും കൈത്തറി വസ്തുക്കൾക്ക് 20ശതമാനവും കിഴിവ് ലഭിക്കും.ഫോൺ: 9383740065, 6282291115