ഏലിയാമ്മ വർഗീസ്
Friday 16 January 2026 1:27 AM IST
ആഞ്ഞിലിത്താനം: വടക്കേടത്ത് പരേതനായ ഐസക്ക് വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോസ്, രാജു, റെജി, ജോളി. മരുമക്കൾ: അജിത്ത്, സിനി, മിനി, ഡാർലി, പരേതയായ കുഞ്ഞുമോൾ.