എ.കെ.മാത്യു

Friday 16 January 2026 12:40 AM IST

പെരുമ്പല്ലൂർ: ആനിക്കുഴിയിൽ എ.കെ.മാത്യു (87) നിര്യാതനായി. ഭാര്യ: മേരി മാത്യു. മക്കൾ: സാബു എ.മാത്യു (മാനേജിംഗ് ഡയറക്ടർ സാജ് അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ്), ജെസി ഷാജി പുഷ്പമംഗലം (തിരുവനന്തപുരം) റീന സാന്റു അമ്പാട്ട് (പെരുമ്പല്ലൂർ), സാലി സെബി കൂരൻ കല്ലൂക്കാരൻ (അങ്കമാലി), ബിജു മാത്യു (ഓസ്‌ട്രേലിയ). മരുമക്കൾ: ജോളി സാബു (മാനേജിംഗ് പാർട്ണർ ആനിക്കുഴിയിൽ ഹോം ഡെക്കോർ) പാണ്ട്യാംമാക്കിൽ (മോനിപ്പള്ളി), ഷാജി പുഷ്പമംഗലം തിരുവനന്തപുരം, സാന്റു അമ്പാട്ട് (പെരുംമ്പല്ലൂർ), പരേതനായ സെബി കൂരൻ കല്ലൂക്കാരൻ (അങ്കമാലി), ജോസ്ലിൻ ബിജു പാണ്ട്യാംമാക്കിൽ (ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പെരുമ്പല്ലൂർ പത്താം പീയുസ് പള്ളിയിൽ.