ഇന്ദിരാദേവി
Friday 16 January 2026 12:20 AM IST
മുദാക്കൽ: ചെമ്പൂർ വൃന്ദാവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ടി.ഇന്ദിരാദേവി (83) (റിട്ട.അക്കൗണ്ട്സ് ഓഫീസർ(കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: മധു എം.കെ, മനോജ് എം.കെ, വിനോദ് എം.കെ.മരുമക്കൾ :ഇന്ദു ഐ.എസ്, ഹരിത വി.ജി,നവിത സി. സഞ്ചയനം:
തിങ്കളാഴ്ച രാവിലെ 9ന്.