എലിസബത്ത് ജേക്കബ്
Thursday 15 January 2026 10:53 PM IST
പുനലൂർ: കുറുമക്കാട് കൊച്ചുവീട്ടിൽ പരേതനായ ജേക്കബ് എബ്രഹാമിന്റെ ഭാര്യ എലിസബത്ത് ജേക്കബ് (ശാന്തമ്മ, 89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് സി.എസ്.ഐ സെമിത്തേരിയിൽ. മക്കൾ: രാജു, ഗീത, കൊച്ചുമോൻ, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ശേബ, ജോസ് കലഞ്ഞൂർ, അമല, ബിജി.