എം.ജെ.ജേക്കബ്
Friday 16 January 2026 12:26 AM IST
എരമല്ലൂർ:മുരിക്കുതറ എം. ജെ.ജേക്കബ് (76) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ:വിന്നി ജേക്കബ് (സൂര്യകാന്തി എരമല്ലൂർ). മക്കൾ :ഐശ്വര്യ, വിക്ടോറിയ (ദുബായ് ), മരുമകൻ:വിപിൻ ഡെന്നി (ദുബായ് ).