എൻ. വിനോദ്കുമാർ
Friday 16 January 2026 5:59 PM IST
കളമശേരി: ആൻഡ്രോമിഡ അസോസിയേറ്റ് ഡയറക്ടർ കങ്ങരപ്പടി വന്ദനംവീട്ടിൽ എൻ. വിനോദ്കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തിരുവില്വാമല പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: സിന്ധു. മക്കൾ: ഉത്തര, ഉദിത്. മരുമകൻ: ശ്രീജിത്.