അഗസ്റ്റ്യൻ ജോസഫ്

Friday 16 January 2026 8:11 PM IST

കുമ്പളങ്ങി: കണ്ണങ്കേരിൽ അഗസ്റ്റ്യൻ ജോസഫ് (തങ്കപ്പൻ 86) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4 ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.