കേരളത്തിന് മോദിയുടെ അപ്രതീക്ഷിത സമ്മാനം, 3 അമൃത് ഭാരത് ഉൾപ്പെടെ 4 ട്രെയിനുകൾ

Saturday 17 January 2026 12:00 AM IST

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു ഗുരുവായൂർ തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്