'യുദ്ധ ഭീതി' അരങ്ങിൽ, അച്ഛൻ ഗുരു ആയി, മകന് എ ഗ്രേഡിന്റെ തിളക്കം...
Saturday 17 January 2026 12:21 AM IST
64-മത് സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മോണോ ആക്ടിൽ പൊലീസുകാരനായ അച്ഛൻ ചിട്ടപ്പെടുത്തിയ മോണോ ആക്ട് വേദിയിൽ അവതരിപ്പിച്ച് എ ഗ്രേഡ് കരസ്ഥം ആക്കിയിരിക്കുകയാണ് പത്താം ക്ലാസുകാരനായ ദ്രൗപത്