ത്രിദിന സത്യാഗ്രഹം

Saturday 17 January 2026 12:24 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 2021നുശേഷം പെൻഷനായവരുടെ ആനുകൂല്യങ്ങളുമായി സംബന്ധിച്ച് ചീഫ് ഓഫീസിനുമുന്നിൽ ത്രിദിന സത്യാഗ്രഹം ആരംഭിച്ചു. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു.അഡ്വ.പി.എ.മുഹമ്മദ് അഷറഫ്,എ.കെ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.